ലോകായുക്ത; ക്യാമ്പ് സിറ്റിംഗ്

Calicut

കോഴിക്കോട്: കേരള ലോകായുക്ത അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട്, ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ഏഴിന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ക്യാമ്പ് സിറ്റിംഗ് നടത്തും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

 

RELATED NEWS

Leave a Reply