സ്വര്‍ണ്ണക്കടത്ത് : മൂന്നുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Calicut

കോഴിക്കോട് : മൂന്നുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശി റിയാസാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. മിക്സിക്കുള്ളിലെ മോട്ടോറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. മോട്ടോര്‍ പൊട്ടിച്ചാണ് സ്വര്‍ണക്കട്ടി മിക്സിക്കുള്ളില്‍ സൂക്ഷിച്ചത്. ഡിആര്‍ഐ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ ശബരീശ് പിള്ളയുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

RELATED NEWS

Leave a Reply