അംഗത്വവിതരണവും പ്രവര്‍ത്തന ഉദ്ഘാടനവും

Ernamkulam

കൊച്ചി: എരൂര്‍ സൗത്ത് കനിവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അംഗത്വവിതരണവും പ്രവര്‍ത്തന ഉദ്ഘാടനവും നടത്തി. ബി.എസ്. നന്ദനന്‍ അധ്യക്ഷനായി. സി.എന്‍. സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. വെളുത്തേടത്ത് പറമ്പില്‍ ജാനകിയമ്മയ്ക്ക് അംഗത്വം നല്‍കി ഡോ. കെ.എസ്. ഡേവിഡ് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. ഐ.എ. രാജേഷ്, കെ.എം. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply