സെന്റ് തെരേസാസ് സ്‌കൂള്‍ വാര്‍ഷികം

Ernamkulam

പെരുമ്പാവൂര്‍ : വല്ലം സെന്റ് തെരേസാസ് എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷം സാജു പോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സഖറിയാസ് പറനിലത്തിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ. സലാം, വൈസ് ചെയര്‍പേഴ്‌സണ്‍ ലാസ്‌ലി വര്‍ഗീസ്, അഡ്വ.എന്‍.സി. മോഹനന്‍, ബീവി അബൂബക്കര്‍, വി.പി. ബാബു, ആന്‍സി ജോസഫ്, എന്‍.ആര്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply