ബീനാമോള്‍റോഡ് മരക്കാനംഭാഗം നിര്‍മാണോദ്ഘാടനം

Idukki

പൊന്മുടി: പൊന്മുടി ഡാംടോപ്പ് റോഡുമായി ബന്ധിപ്പിക്കുന്ന ബീനാമോള്‍റോഡിന്റെ മരക്കാനം പ്‌ളാന്റേഷന്‍ ഭാഗത്തെ നിര്‍മാണോദ്ഘാടനം പി.ടി.തോമസ് എം.പി. നിര്‍വഹിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.മല്‍ക്ക, ജയ വിജയന്‍, ആന്‍സി വിനോദ്, രജനി ബെന്നി, മിനി സുധാകരന്‍, വി.കെ.മോഹനന്‍ നായര്‍, എന്നിവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply