കലോത്സവനഗരിയിൽ കുടിവെള്ളമേകി എസ് ഫ് ഐ യും

Kannur

കണ്ണൂർ : സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ മത്സരാർത്ഥികൾക്കും ആസ്വാദകർക്കും ദാഹമകറ്റാൻ തണ്ണീർ തോണിയുമായി എസ് ഫ് ഐ .ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു നടക്കുന്ന കലോത്സവത്തിൽ മുളകൊണ്ട് നിർമിച്ച പാത്രത്തിലാണ് സൗജന്യമായി നാരങ്ങാവെള്ളം നൽകിയത് .മന്ത്രി സി രവീന്ദ്രനാഥ് ഉദ്‌ഘാടനം നിർവഹിച്ചു. ടി വി രാജേഷ് എം എൽ എ,എം വി ജയരാജൻ എന്നിവർ പങ്കെടുത്തു .

RELATED NEWS

Leave a Reply