ജനജാഗ്രതാ സദസ്സ്

Kannur

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മണ്ഡലം കോണ്‍ഗ്ര് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു.പി.പി.ചന്ദ്രാംഗദന്‍, ചാക്കോ പാലക്കലോടി, പി.ജെ.ആന്റണി, കെ.പി.ഗംഗാധരന്‍, എം.ഒ.മാധവന്‍, ഡോ. കെ.വി.ഫിലോമിന, പി.ജി.ബേബി, അപ്പു കണ്ണാവില്‍. കെ.പി.കൃഷ്ണന്‍കുട്ടി, പി.ടി.കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു.

 

RELATED NEWS

Leave a Reply