ജനജാഗ്രതാ സദസ്സ്

Kannur

പിലാത്തറ: അക്രമത്തിനും വര്‍ഗീയ വാദത്തിനുമെതിരെ ചെറുതാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിലാത്തറയില്‍ ജനജാഗ്രതാ സദസ്സ് നടത്തി. അഡ്വ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.രാമദാസ് അധ്യക്ഷനായിരുന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.പി.ഉണ്ണികൃഷ്ണന്‍, അഡ്വ. കെ.ജെ.തോമസ്, മോഹനന്‍ പുറച്ചേരി, എം.വി.കമ്മാരന്‍, ഡക്ലസ് മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.വി.നിതിന്‍ സ്വാഗതവും യു.കെ.മനോഹരന്‍ നന്ദിയും പറഞ്ഞു.

 

RELATED NEWS

Leave a Reply