ഫിനിക്‌സ് ലാബ് കെട്ടിടോദ്ഘാടനം

Kannur

ചെറുപുഴ: പ്രാപ്പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് അധ്യക്ഷനായിരുന്നു. കെ.രാജന്‍, എം.കെ.രതീശന്‍, ത്രേസ്യാമ്മ ജോസഫ്, കെ.എസ്.സിന്ധു, ജെയിംസ് ഇമ്മാനുവല്‍, പി.ഐ.അനിത, സേവ്യര്‍ പോള്‍, സി.കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply