വടേശ്വരത്ത് അശ്വതി പട്ടത്താനം തുടങ്ങി

Kannur

കല്യാശ്ശേരി: വടേശ്വരം ശിവക്ഷേത്രത്തില്‍ അശ്വതിപട്ടത്താന പരിപാടികള്‍ക്ക് തുടക്കമായി. തിങ്കളാഴ്ച വൈകുന്നേരം കീച്ചേരികുന്നിന് സമീപത്ത് നിന്ന് ക്ഷേത്രത്തിലേക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടത്തി.മാര്‍ച്ച് നാലിന് രാവിലെ മുതല്‍ വൈഖരി ഒഴക്രോം അവതരിപ്പിക്കുന്ന നാരായണീയ പരായണം. മാര്‍ച്ച് അഞ്ചിന് രാവിലെ 10 മുതല്‍ ‘കര്‍മയോഗം’ എന്ന വിഷയത്തില്‍ പട്ടത്താനസദസ്സ് നടക്കും. മാര്‍ച്ച് 4, 5, തീയതികളില്‍ ഉച്ചയ്ക്ക് പ്രസാദസദ്യ ഉണ്ടായിരിക്കും.

 

RELATED NEWS

Leave a Reply