അച്ചേരി മഹാവിഷ്ണുക്ഷേത്രത്തില്‍ ഉത്സവം

Kasargod

കാസര്‍കോട്: ഉദുമ അച്ചേരി മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്ച നടക്കും. രാവിലെ അഞ്ചിന് അഭിഷേകം. 5.30ന് നൂറ്റിയെട്ട് തേങ്ങകൊണ്ടുള്ള മഹാഗണപതിഹോമം. 10.30ന് ഭജന, ഉച്ചയ്ക്ക് 12.30ന് മഹാപൂജ പ്രസാദവിതരണം. ഒരുമണിക്ക് അന്നദാനം. വൈകിട്ട് ഏഴിന് ഭജന. 9.30ന് അത്താഴപൂജ. 10ന് ശ്രീഭൂതബലി. 10.30ന് നൃത്തോത്സവം.

 

RELATED NEWS

Leave a Reply