ആംബുലന്‍സിന് ടെന്‍ഡര്‍ ക്ഷണിച്ചു

Kasargod

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായുള്ള പുനരധിവാസപദ്ധതിയുടെ ഭാഗമായി പനത്തടി, പെരിയ, ബദിയടുക്ക എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററുകള്‍ക്ക് സ്ട്രക്ചര്‍ സംവിധാനത്തോടെയുള്ള ഓരോ ആംബുലന്‍സ്‌വാഹനംമാസവാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വാഹന ഉടമകളില്‍നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 15ന് മൂന്നുമണിവരെ സ്വീകരിക്കും. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.എച്ച്.എം. (എന്‍ഡോസള്‍ഫാന്‍സെല്‍) വിഭാഗത്തില്‍ നിന്ന് വിശദവിവരങ്ങള്‍ ലഭിക്കും. ഫോണ്‍ 0467 2209466.

 

RELATED NEWS

Leave a Reply