തറക്കല്ലിട്ടു

Kasargod

ചിറ്റാരിക്കാല്‍: കൊല്ലാട ഇ.എം.എസ്. പഠനകേന്ദ്രത്തിനും ഗ്രന്ഥാലയത്തിനും എം.പി.യുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് അനുവദിച്ച കെട്ടിടത്തിന് പി.കരുണാകരന്‍ എം.പി. തറക്കല്ലിട്ടു. താലൂക്ക് ലൈബ്രറികൗണ്‍സില്‍ പ്രസിഡന്റ് വാസു ചോറോട് അധ്യക്ഷതവഹിച്ചു. ടി.വി.സുലോചന, എന്‍.ശ്രീധരന്‍, ടി.വി.കൃഷ്ണന്‍, കെ.ഗോവിന്ദന്‍, പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply