അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ല:മന്ത്രി തിലോത്തമന്‍

Kerala News, Kollam

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് :മന്ത്രി തിലോത്തമന്‍
സബ്‌സിഡിയുള്ളതും ഇല്ലത്തതുമായ അവശ്യസാധനങ്ങളുടെ വില ഒരു സാ
ഹചര്യത്തിലും വര്‍ധിപ്പിക്കില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി തിലോത്തമന്‍
വൈക്കം വ്യാപാരഭവനു സമീപത്തേക്ക് മാറ്റിയ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരികുകയായിരുന്നു അദ്ദേഹം. ഗുണമേ ന്മയുള്ള ഉത്പന്നങ്ങള്‍ ഏറ്റവും വില
കുറവില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ഇതിനായി 80 കോടി
രൂപ അധികമായി അനുവധിച്ചുതായി അദ്ദേഹം പറഞ്ഞു.

പൊതുവിതരണസംവി ധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിലവിലെ മാവേലിസ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകള്‍  ഹൈപ്പര്‍മാര്‍ക്കറ്റുകളും ഹെപ്പര്‍മാര്‍ക്കറ്റുകള്‍ പീ
പ്പിള്‍സ് ബാസാറുകളുമായി ഉയര്‍ത്തും. വിലകയറ്റം പിടിച്ചു നിറുത്തുന്നതിനുളള പല നടപടികളും സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

RELATED NEWS

Leave a Reply