കൊല്ലത്ത് സിപിഐഎം സിപിഐ സംഘര്‍ഷം ;എഐഎസ്‌എഫ് നേതാവിന് വെട്ടേറ്റു

Kollam

കൊല്ലം: മുഖത്തലയില്‍ സിപിഐഎം സിപിഐ സംഘര്‍ഷത്തില്‍ എഐഎസ്‌എഫ് നേതാവിന് വെട്ടേറ്റു. എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ഗിരീഷിനാണ് വെട്ടേറ്റത്.
സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഐ ആരോപിച്ചു. ദിവസങ്ങളായി പ്രദേശത്ത് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് പഞ്ചായത്തില്‍ സിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്.

RELATED NEWS

Leave a Reply