ജലഗതാഗതം നിരോധിച്ചു

Kollam

കൊല്ലം: ചവറ പാലത്തിന് താെഴയുള്ള കനാലില്‍ ഗതാഗതം നിരോധിച്ചു. ദേശീയപാതയില്‍ ചവറ പാലത്തിന് സമാന്തരമായി നടപ്പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ പാലത്തിന് താഴയുള്ള കനാലിലെ ഗതാഗതം ജൂണ്‍ എട്ടുമുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിരോധിച്ച് കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം. വി.ആര്‍.വിനോദ് ഉത്തരവായി.

RELATED NEWS

Leave a Reply