മില്‍മ ഐസ്‌ക്രീം മൊബൈല്‍ യൂണിറ്റ് ഉദ്ഘാടനം ഇന്ന്‌

Kollam

കൊല്ലം: സംസ്ഥാന പട്ടികജാതി വികസന വകുപ്പും മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനും സംയുക്തമായി നടപ്പാക്കുന്ന മില്‍മ ഐസ്‌ക്രീം മൊബൈല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം ശനിയാഴ്ച വൈകിട്ട് 4ന് തേവള്ളി കൊല്ലം ഡെയറി അങ്കണത്തില്‍ നടക്കും. യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രണ്ടുകോടി രൂപ മുതല്‍മുടക്കില്‍ 80 ഗുണഭോക്താക്കള്‍ക്കാണ് മൊബൈല്‍ യൂണിറ്റുകള്‍ നല്‍കുന്നത്.

 

RELATED NEWS

Leave a Reply