റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

Kollam

ചാത്തന്നൂര്‍: റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം.സുലൈമാന്‍, സെക്രട്ടറി വിനോദ് പിള്ള എന്നിവരാണ് ഭാരവാഹിത്വം ഏറ്റെടുത്തത്. 250 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാസഹായം, ഉന്നതവിജയം നേടിയ സ്‌കൂളുകള്‍ക്ക് സമ്മാനം എന്നിവയും വിതരണം ചെയ്തു.

 

RELATED NEWS

Leave a Reply