ഓണം- ബക്രീദ് വിപണി ഉപഭോക്തൃ സൗഹൃദ മാക്കും: ജില്ലാ കളക്ടര്‍

Kottayam, Local News

ആവശ്യ ത്തന് ഭക്ഷ്യസാ ധന ങ്ങളും ന്യായവി ലയും ഉറപ്പു വരുത്തി ഓണം- ബ

ക്രീദ് വിപണി ഉപഭോക്തൃ സൗഹൃദ മാക്കു ന്നതി നുളള നടപടി സ്വീകരി ച്ചതായി

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ സി.എ ലത അറിയി

ച്ചു. ജില്ലയ്ക്ക് ആവശ്യ മുളള അത്രയും റേഷന്‍ സാധന ങ്ങള്‍ ശേഖരിച്ചിട്ടു ണ്ട്. കുത്ത

രിയുടെയും പച്ചരിയുടെയും ലഭ്യത ഉ റപ്പു വരുത്തും. വില വി വരം പ്രദര്‍ശിപ്പി

ക്കാത്ത എല്ലാത്തരം കച്ചവട സ്ഥാപന ങ്ങളെയും സംബന്ധിച്ച വിവരം ഉദ്യോഗ സ്ഥരുടെ ശ്രദ്ധ

യില്‍പ്പെടുത്ത ണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ ബ്രാന്‍ഡുക ളില്‍ വിറ്റഴി ക്കുന്ന

ഭക്ഷ്യഎ ണ്ണകളെക്കുറി ച്ചുളള വിവരം ശേഖരി ക്കും. പൂഴ്ത്തിവ യ്പ്, അമിത വില ഈടാ

ക്കല്‍ എന്നിവ തടയു ന്നതിന് താലൂക്ക് സപ്ലൈ ഓഫീസ ര്‍മാരുടെ മേല്‍നോട്ടത്തില്‍

സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭി ച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയി ച്ചു.

സാനിട്ടറി ഉല്പന്ന ങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് നാല് കേസുകള്‍

രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RELATED NEWS

Leave a Reply