നാരായണീയ പാരായണം

Kottayam

വൈക്കം: ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ധര്‍മശാസ്താക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ച് എന്‍.എസ്.എസ്. 547-ാം നമ്പര്‍ വനിതാ സമാജം നാരായണീയപാരായണം നടത്തി.വനിതാ സമാജം പ്രസിഡന്റ് ജഗദംബിക, സെക്രട്ടറി അംബിക എന്നിവര്‍ നേതൃത്വംനല്‍കി. ഇന്ദിര, രുഗ്മിണി, അമ്മിണിയമ്മ, ഓമന, പാറുക്കുട്ടിയമ്മ, ഇന്ദിര ശ്രീമൂലം എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply