സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയസഭയില്‍ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി.

General, Kerala News, Kottayam, National News

 

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയസഭയില്‍ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ തെറ്റുപറ്റിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ നടപടി തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ പശ്ചാലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവാണമെന്ന് കെ. മുരളീധരനും തിരുവനന്തപുരത്ത് പറഞ്ഞു.

 

RELATED NEWS

Leave a Reply