അധ്യാപകദിന മത്സരങ്ങള്‍

Malappuram
ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ മുന്നോടിയായി അധ്യാപകര്‍ക്കായി ഓഗസ്റ്റ് 19 ന് ജില്ലാ തലത്തില്‍ സംഘഗാനം, കവിയരങ്ങ്, ലളിതഗാനം മത്സരങ്ങള്‍ നടത്തുന്നു.  പങ്കെടുക്കാനാഗ്രഹിക്കുന്ന അധ്യാപകര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ പ്രധാനധ്യാപകന്‍ മുഖേനെ ഓഗസ്റ്റ് 17 ന് വൈകീട്ട് നാലിനകം മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ നല്‍കുകയോ രലെരററലാമഹമുുൗൃമാ@ഴാമശഹ.രീാ ല്‍ അയയ്ക്കുകയോ ചെയ്യണം.  മത്സരങ്ങള്‍ ടി.ടി.ഐ/പി.പി.ടി.ടി.ഐ ജില്ലാ കലോത്സവത്തോടൊപ്പം ഫാറൂക്ക് ടി.ടി.ഐ കോട്ടക്കലില്‍ നടത്തും.  കൂടുതല്‍ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ ലഭിക്കും.

RELATED NEWS

Leave a Reply