ഓണക്കവിസമ്മേളനം

Malappuram

കാവ്യമുറ്റം സംഘടിപ്പിച്ച ഓണക്കവിസമ്മേളനം പ്രൊഫ. കെ.യു.അരുണ്‍ ഉദ്ഘാടനം
ചെയ്തു. കാവ്യമുറ്റം പ്രസിഡണ്ട്‌ നാസര്‍ കുന്നുംകരഅധ്യക്ഷനായിരുന്നു.
ഈഅധ്യയനവര്‍ഷത്തിലെ മികച്ച സ്കൂള്‍പ്രവേശനഗാനം എഴുതിയ കെ. കെ.
തുളസിടീച്ചറെ ആദരിച്ചു. ചെമ്മാണിയോട്ഹരിദാസന്‍, ഡോ, സുരേഷ്മൂക്കന്നൂര്‍,
അശോകന്‍പുത്തൂര്‍ എന്നിവര്‍പ്രസംഗിച്ചു.നിരവധികവികള്‍കവിതകള്‍ചൊല്ലി.
ഓണഗാനാലാപനവും ഉണ്ടായിരുന്നു.

RELATED NEWS

Leave a Reply