കടലിന്റെ ടൂറിസം സാധ്യത തേടി സഹവാസ ക്യാംപ്

Life Style, Malappuram

തിരൂര്‍:കടലിന്റെ ടൂറിസം സാധ്യത പഠന വിധേയമാക്കാന്‍ സഹവാസ ക്യാംപ് ഒരുക്കി യുവജനകൂട്ടായ്മ. പുഴയറിയാന്‍ കായലറിയാന്‍ എന്ന പ്രമേയത്തിലാണ് ഫ്രണ്ട്‌സ് ഓഫ് ഗ്രീനറീസും ജില്ലാ ടൂറിസം പ്രമേഷന്‍ കൗസിലും സംയുക്തമായി പടിഞ്ഞാറെക്കര തീരത്ത് സഹവാസ ക്യാംപ് സംഘടിപ്പിച്ചത്.നാശത്തിന്റെ വക്കിലെത്തിയ പുഴയുടെയും കടലിന്റെയും സംരക്ഷണം ക്യാംപില്‍ പഠനവിധേയമാക്കി.ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിത്തെിയ പ്രതിനിധികള്‍ക്കായി അഴിമുഖത്ത് ബോ’് യാത്രയും നടത്തി.ഡി ടി പി സി സെക്ര’റി വി ഉമര്‍കോയ ഉദ്ഘാടനം ചെയ്തു.ഷാഹുല്‍ ഹമീദ് പറമ്പാ’ ്അധ്യക്ഷത വഹിച്ചു,ഹാമിദലി വാഴക്കാട് ക്ലാസെടുത്തു.അമീന്‍ പൂക്കോ’ൂര്‍,പി ടി നൗഷാദ്,പി നബീല്‍ റാഷിദ്,സലാം താണിക്കാട് എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply