കർഷക തൊഴിലാളി പെൻഷൻ പരിഷ്കരിക്കണം

Local News, Malappuram

കർഷക തൊഴിലാളി  പെൻഷൻ  പരിഷ്കരിക്കണമെന്നു  ദേശീയ  ചെറുകിട  കർഷക തൊഴിലാളി  കോൺഗ്രസ്  സംസ്ഥാന കമ്മറ്റി   ആവശ്യപ്പെട്ടു .കാർഷിക മേഖലയിലെ  തൊഴിൽ അവസരങ്ങൾ കുറഞ്ഞ  കർഷക  തൊഴിലാളികൾക്കു പെൻഷൻ നിഷേധിക്ക പെടുന്ന  സാഹചര്യമാണുള്ളത് .സംസ്ഥാന പ്രസിഡണ്ട് എൻ .ജെ .പ്രസാദ്  അധ്യക്ഷത വഹിച്ചു .കുമാരി കരുണാകരൻ ,കെ .ബി ബാബുരാജ് ,സി സി ചങ്ങാലിമറ്റം ,വി .എം .ലീല .സുമ വിജയൻ ,ലിസി സജി  എന്നിവർ പ്രസംഗിച്ചു

RELATED NEWS

Leave a Reply