ദേശീയ ഹരിത സേനയില്‍ ചേരാം

Malappuram
യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബായ ദേശീയ ഹരിത സേനയില്‍ അംഗത്വം ലഭിക്കാന്‍ താത്പര്യമുള്ള ജില്ലയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 18 നകം ഡോ. പ്രമോദ് ഇരുമ്പുഴി, മലയാള വിഭാഗം, ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9846308995.

RELATED NEWS

Leave a Reply