മുഖപുസ്തക സൗഹൃദങ്ങള്‍ ഒത്തുകൂടി — ചെമ്മാണിയോട്ഹരിദാസന്‍

Malappuram

ഫേസ്ബുക്ക്‌സുഹൃത്തുക്കളുടെകൂട്ടായ്മ ഹൃദ്യമായഅനുഭവമായിമാറി. ഇന്ന്
രാവിലെ പെരിന്തല്‍മണ്ണയില്‍നടന്ന
മുഖപുസത്കകൂട്ടായ്മയില്‍കേരളത്തിന്‍റെവിവിധ ജില്ലകളില്‍ നിന്നായി നിരവധി
പേര്‍പങ്കെടുത്തു.. നേരത്തെപരിചയമുള്ളവര്‍ പരിചയംപുതുക്കിയുംനവാഗതര്‍
പരസ്പരംപരിചയപ്പെട്ടും കൂട്ടായ്മയില്‍ ഒരുമയുടെ ചരിത്രം രചിച്ചു നടന്‍
അന്‍സാരിക്ക അന്‍സാരിഅധ്യക്ഷതവഹിച്ചു. ചെമ്മാണിയോട്ഹരിദാസന്‍,
എഴുത്തുകാരന്‍ ഉസ്മാന്‍ഇരിങ്ങാട്ടിരി, സംവിധായകന്‍ ഷാഹുല്‍മലയില്‍,
ഗായകന്‍ ഷാഫിഎപ്പിക്കാട്, അബ്ബാസ്കുബ്ബൂസ്, ശരീഫാതങ്ങള്‍ പി. എം.എസ്,
തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദീപ്‌സിങ്ങര്‍, ഷാഫിഎപ്പിക്കാട്,
സിറാജ്മുണ്ടത്ത്, ജിബ്രാന്‍, തുടങ്ങിയവര്‍ ഗാനമേളയില്‍
ഗാനങ്ങള്‍ആലപിച്ചു..ഷാഹുല്‍മലയില്‍, ഉസ്മാന്‍
ഇരിങാട്ടിരിഎന്നിവര്‍കവിതകള്‍ ചൊല്ലി.

RELATED NEWS

Leave a Reply