സമാധാന ശില്‍പികള്‍ പുണ്യാത്മാക്കള്‍: അബ്ദുസമദ് സമദാനി

Life Style, Local News, Malappuram, scrolling_news

കോട്ടക്കല്‍: പ്രപഞ്ചത്തിന്റെ സ്ഥായിഭാവം സമാധാനമാണെന്നും സമാധാന ശില്പികള്‍ പുണ്യാത്മാക്കളാണെും അബ്ദുസമദ് സമദാനി അഭിപ്രായപ്പെ്ട്ടു. ഗ്ലോബല്‍ പീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സമാധാനത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ എന്ന വിഷത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അജണ്ടകള്‍ മതത്തെ വികലമാക്കുന്ന കാലമാണിതെന്നും ആര്‍ഭാടമല്ല ലാളിത്യമാണ് സമാധാനം സാധ്യമാക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഗ്ലോബല്‍ പീസ് ട്രസ്റ്റ് സെക്ര’റി പ്രൊഫ. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് തയ്യാറാക്കിയ സമാധാന ജീവിത ശാസ്ത്ര പഠന രേഖ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. കെ. നാസര്‍ ആദ്യ പ്രതി ബുഷറ ലത്തീ ഫ് കളിയാട്ടമുക്കിന് നല്‍കി സോഷ്യല്‍ എഡിറ്റിംഗിന് സമര്‍പ്പിച്ചു. ഡോ. ആര്‍സു മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി. എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ജിനോയ് മാത്യു, എന്‍. പുഷ്പ്പരാജന്‍, യു. രാഗിണി, അസ്‌വെംഗ്, ടി. കെ. ഡി മുഴപ്പിലങ്ങാട്, എം. ജി. മണിലാല്‍, ഡോ. ജനാര്‍ദ്ദനന്‍, സി. ലതീഷ് കുമാര്‍, പ്രണവ്  എം രമേശ്, സാലിഹ് വെളിമുക്ക് എിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. കുഞ്ഞിമൊയ്തീന്‍ കു’ി സ്വാഗതവും ബാബു കാരാട്ട’് നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply