ക്ഷീരോത്പന്ന നിര്‍മാണപരിശീലനം

Palakkad

ആലത്തൂര്‍: സര്‍ക്കാര്‍ ക്ഷീരപരിശീലനകേന്ദ്രത്തില്‍ അഞ്ച് ദിവസത്തെ നാടന്‍ ക്ഷീരോത്പന്ന നിര്‍മാണപരിശീലനം തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങും. ഫോണ്‍: 04922-226040.

 

RELATED NEWS

Leave a Reply