ജെ സി ഐ ചെർപ്പുളശ്ശേരി

Palakkad

ജെ സി ഐ ചെർപ്പുളശ്ശേരി യുടെ നേതൃത്വത്തിൽ ഇ പി എസ് എന്നാ വിഷയത്തിൽ ട്രെയിനിംഗ് കേമ്പ് നടത്തി ജെ സി ഐ ഇന്റർനാഷണൽ ട്രെയിനർ ജയഗോപാൽ ചന്ദ്ര ശേഖർ,എന്നിവർ ക്ലാസ്സെടുത്തു ഗിരീഷ്‌ ,ധനാജ് ,ഷബീർ ,ശങ്കര നാരായണൻ ശരത് ചന്ദ്രൻ,ഷനൊജ് ബാബു തുടങ്ങിയവർ പങ്കെടുത്തു

RELATED NEWS

Leave a Reply