പാലക്കാട് വാഹനാപകടം ; രണ്ട് മരണം

Palakkad

പാലക്കാട്: കണ്ണാടിയില്‍ കാര്‍ ചരക്ക് ലോറിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ, മകള്‍ നീതു എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED NEWS

Leave a Reply