പിനാക്കിള്‍ മോണ്ടിസോറി സ്കൂൾ തിങ്കളാഴ്ച പ്രവര്ത്തനം തുടങ്ങും

Palakkad

ചെർപ്പുളശ്ശേരി .കുട്ടികളുടെ മികച്ച പഠനം ഉറപ്പു വരുത്തുന്ന പിനാക്കി ള്‍ മോണ്ടിസോറി സ്കൂൾ തിങ്കളാഴ്ച പ്രവര്ത്തനം തുടങ്ങും .തിരക്കഥകൃത്ത് ടി എ റസാക് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ .സുരേഷ് അധ്യക്ഷത വഹിക്കും .4000 രൂപ അടച്ചു അഡ്മിഷൻ നേടുന്ന കുട്ടികള്ക്ക് 1000 രൂപയാണ് പ്രതി മാസ ഫീസ് .സ്റാൽ വാട്സ് കോളേജ് കെട്ടിടത്തിലാണ് സ്കൂൾ പ്രവര്ത്തിക്കുക എന്ന് ചെയർമാൻ  ടി എ  കുഞ്ഞി കോയ പറഞ്ഞു

RELATED NEWS

Leave a Reply