പുത്തനാൽക്കൽ ട്രസ്റ്റി മെമ്പർ ഉണ്ണികൃഷ്ണന്റെ അച്ഛൻ ബാലകൃഷ്ണൻ നിര്യാതനായി

Palakkad

ചെർപ്പുളശ്ശേരി പുലികാട്ടുപറമ്പിൽ ബാലകൃഷ്ണൻ (76) നിര്യാതനായി .ഭാര്യ കല്യാണി .മക്കൾ പി ഉണ്ണികൃഷ്ണൻ ,പി ഹരി നാരായണൻ പി വിനോദ് പി ശ്രീജ മരുമക്കൾ സാവിത്രി ,ജ്യോതി ,സന്ധ്യ. സംസ്കാരം നടത്തി

RELATED NEWS

Leave a Reply