പോട്ടൂരില്‍ താംബൂല പ്രശ്‌നം

Palakkad

ആനക്കര: പോട്ടൂര്‍ക്കാവ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നം നടന്നു. മണപ്പുഴ രാമന്‍നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന ജ്യോതിഷചിന്തയില്‍ വെള്ളാട്ട്മന കേശവന്‍നമ്പൂതിരി, ദേശപ്പണിക്കര്‍ പടിഞ്ഞാറങ്ങാടി കളരിക്കല്‍ വേണു പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply