റേഷന്‍കാര്‍ഡിലെ തെറ്റുതിരുത്താം

Local News, Palakkad

ഒറ്റപ്പാലം: റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തെറ്റുതിരുത്താനുള്ള ഫോറം റേഷന്‍കടകളില്‍ ലഭിക്കും. തെറ്റുള്ളവര്‍ തിരുത്തലുകള്‍വരുത്തി 14നകം തിരിച്ചേല്പിക്കണം.

RELATED NEWS

Leave a Reply