ശബരി ബാഗ്‌ ..ചെർപ്പുളശ്ശേരിയിൽ പ്രവർത്തനം തുടങ്ങി

Malappuram, Palakkad

ഒരു സംഘം സ്ത്രീകളുടെ കൂട്ടായ്മയിൽ  ശബരി ബാഗ്‌ ചെർപ്പുളശ്ശേരി യിൽ പ്രവർത്തനം തുടങ്ങി .പ്ലാസ്റ്റിക്കിൽ നിന്നും നാടിനെ മോചിപ്പിക്കുന്ന ബാഗുകൾ വിപണിയിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നത്.അഴകത്ത് ശാസ്ത്ര ശർമ്മൻ ചടങ്ങിൽ ഭദ്ര ദീപം കൊളുത്തി .പി ശ്രീകുമാർ ,സുനിൽ സ്വാമി പി പി വിനോദ് കുമാർ,അകത്തെ കുന്നത്ത് കൃഷ്ണൻ ,തെക്കും പറമ്പ് ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേര് പങ്കെടുത്തു

RELATED NEWS

Leave a Reply