ഷൊര്‍ണ്ണൂര്‍ അസംബ്ളിമണ്ഡലത്തിലെ വിവധ ഗ്രാമീണറോഡുകള്‍ക്ക് ഭരണനുമതിയായ

Palakkad

വെള്ളിനെഴി -അടക്കാപുത്തുര്‍- വീട്ടിക്കാട് റോഡ് 20 ലക്ഷം രൂപ, നെല്ലായ – പൊമ്പിലായ റോഡ്- 20 ലക്ഷം രൂപ, ചെര്‍പ്പുളശ്ശേരി തൂത- കുളപ്പിട റോഡ് 40 ലക്ഷം രൂപ, തൃക്കടീരി മാങ്ങോട്- നായര്‍പടി റോഡ്- 40 ലക്ഷം രൂപ, അങ്ങന്നടി പത്തംകുളം- പാവുക്കോണം റോഡ് 30 ലക്ഷം രൂപ, വാണിയംകുളം-വല്ലപ്പുഴറോഡ് 40 ലക്ഷം രൂപ,  ചളവറ കൈല്യാട്- വാണിയംകുളം റോഡ് 40 ലക്ഷം രൂപ, ഷൊര്‍ണ്ണൂര്‍ ഭാരതപുഴ-കൊച്ചിന്‍പാലം- നമ്പ്രം റോഡ്- 40 ലക്ഷം രൂപ എന്നിങ്ങിയൊണ് ഭരണനുമതിയായിരിക്കുന്നത്. പ്രസ്തുതറോഡുകളുടെ ടെണ്ടര്‍ ന ടപടികള്‍ പൂര്‍ത്തീയാകുന്നമുറക്ക് ഉടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന്എം എൽ എ കെ എസ്‌ സലീഖ  അറിയിച്ചു

RELATED NEWS

Leave a Reply