സര്‍വകക്ഷി യോഗം

Palakkad

ഷൊറണൂര്‍: കുളപ്പുള്ളിയില്‍നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷൊറണൂര്‍ എസ്.ഐ. ടി. വിശ്വംഭരന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്തി. പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ധാരണയായി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ടി മുരളി, ബി.ജെ.പി. നേതാക്കളായ ഇ.പി. നന്ദകുമാര്‍, പി. രാജീവ്, കെ. നാരായണന്‍, കോണ്‍ഗ്രസ് നേതാക്കളായ വേണുഗോപാല്‍, അമ്പാടി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply