ഉച്ചഭക്ഷണവിതരണം

Pathanamthitta

പത്തനംതിട്ട: പ്രൊഫ.കെ.വി.തമ്പി മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നു. ജൂണ്‍ ആറ് മുതല്‍ ജൂണ്‍ 12 വരെ തിരുവല്ല താലൂക്ക് ഗവ.ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്​പത്രിയിലാണ് ഉച്ചഭക്ഷണവിതരണം. പ്രൊഫ.പി.തോമസ്, പി.സി.ശശിധരന്‍പിള്ള, ജേക്കബ് ഇടവപ്പറമ്പില്‍, എം.പി.ഗോപാലകൃഷ്ണന്‍, കുരുവിള എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം.

 

RELATED NEWS

Leave a Reply