കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം:ഒരുക്കങ്ങല്‍ പൂര്‍ത്തിയായി

Local News, Pathanamthitta

പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കാവ് സെക്രട്ടറി സലിം കുമാര്‍ അറിയിച്ചു.അന്നേ ദിവസം രാവിലെ മുതല്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ ബലി തര്‍പ്പണം നടക്കും .കാവ് ഊരാളി മാരായ രണ്ടാം തറ ഗോപാലന്‍ ,അനീഷ്,ഭാസ്‌കരന്‍ ഊരാളി എന്നിവരുടെ കാര്‍മികത്വത്തില്‍ ചടങ്ങ് നടക്കും.
പിതൃതര്‍പ്പനത്തിന് മുന്‍കൂര്‍ ബുക്ക് ചെയ്യാം.phone:9946283143,9447504529,9946187136

RELATED NEWS

Leave a Reply