അകമല സംഘട്ടനം: ആറ് ബി.ജെ.പി.ക്കാര്‍ അറസ്റ്റില്‍

Thrissur

വടക്കാഞ്ചേരി: അകമലയിലെ ബി.ജെ.പി. – സി.പി.എം. സംഘട്ടനവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി. പ്രവര്‍ത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ആറ് സി.പി.എം. പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ 5 ബി.ജെ.പി. പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിക്ക് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചു.

 

RELATED NEWS

Leave a Reply