ഉത്സവബലി

Thrissur

കാഞ്ഞാണി: തൃക്കുന്നത്ത് ക്ഷേത്രത്തിലെ ശിവരാത്രി ആറാട്ടുത്സവത്തിന്റെ ഭാഗമായി ഉത്സവബലി നടത്തി.വടക്കേടത്ത് താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. 25ന് ചമയപ്രദര്‍ശനം, 26ന് രാവിലെ തന്ത്രിപൂജ, 3ന് ഉത്സവം കൂട്ടിയെഴുന്നള്ളിപ്പ്, 7.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 27ന് 6ന് ആറാട്ട്, വൈകീട്ട് ദീപക്കാഴ്ച എന്നിവ നടക്കും.

 

RELATED NEWS

Leave a Reply