ഓട്ടിസം ശില്‌പശാല

Thrissur

കുന്നംകുളം:ട്രോപ്പിക്കല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഓട്ടിസവും പ്രായോഗിക പ്രതിവിധികളും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ പി.എന്‍. മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ അഡ്വ.പി.ബി. രാജീവ് അധ്യക്ഷനായി. ഡോ. ജേക്കബ്‌റോയി, ഉദയശ്രീ ചന്ദ്രന്‍, ടി.എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply