ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് ദേശീയ അംഗീകാരം

Thrissur

തൃശ്ശൂര്‍: ഭാരത സര്‍ക്കാര്‍ ഖാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന 2012-13 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഖാദിഗ്രാമ വ്യവസായ ബോര്‍ഡിനുള്ള പുരസ്‌കാരം കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന് ലഭിച്ചു. മാര്‍ച്ച് ഒന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവാര്‍ഡ് നല്‍കും.

 

RELATED NEWS

Leave a Reply