തെരുവുപട്ടികളെ പിടികൂടിയാല്‍ കൊല്ലരുതെന്ന് ഉത്തരവ്

Thrissur

വടക്കാഞ്ചേരി: കിള്ളിമംഗലത്ത് തെരുവുപട്ടികളുടെ ശല്യം രൂക്ഷമായെന്ന പരാതിക്കിടയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമം തുടങ്ങി. തെരുവുപട്ടികളെ പിടികൂടിയാല്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി പിടിച്ചസ്ഥലത്തു കൊണ്ടുപോയി വിടണമെന്നാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കിള്ളിമംഗലത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് രാമദാസ് കാറാത്ത് പരാതി നല്‍കി.

 

RELATED NEWS

Leave a Reply