പുസ്തകപ്രകാശനം

Malappuram, Thrissur

മണിസാരംഗിന്‍റെ കവിതാസമാഹാരമായ ‘മഞ്ഞച്ചേര’ സെപ്തംബര്‍ 24-ന് തൃശ്ശൂര്‍
സാഹിത്യഅക്കാദമിയില്‍ നാഗ സംരക്ഷകന്‍ ബൈജു കെ..വാസുദേവന്‍‌ പ്രകാശനം
ചെയ്യും. വൈകുന്നേരം മൂന്നിനു നടക്കുന്ന ചടങ്ങില്‍ കവി കെ.ആര്‍. ടോണി
ആദ്യപ്രതി ഏറ്റുവങ്ങും.

RELATED NEWS

Leave a Reply