എറണാകുളം റെയില്‍വേ സ്റ്റേഷൻ ഇനി അന്താരാഷ്ട്ര സ്റ്റേഷന്‍ പരിധിയില്‍

Editorial, Trivandrum

തിരുവനന്തപുരം : റയില്‍വേ അഡ്വൈസര്‍ പി വി വൈദ്യലിംഗവുമായി നടത്തിയ കൂടിക്കാഴ്ചയിൽ എറണാകുളം റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.. നിലവില്‍ കോഴിക്കോട് സ്റ്റേഷന്‍ മാത്രമാണ് അന്താരാഷ്ട്ര സ്റ്റേഷന്‍ പരിധിയില്‍ ഉള്ളത്.

രാജധാനി എക്സ്പ്രസിന്റെ എണ്ണം നാലു മുതല്‍ അഞ്ചുവരെ ആക്കി വര്‍ധിപ്പിക്കുന്നതു പരിഗണിക്കാമെന്നും സലൂണ്‍ റെയ്ല്‍ കോച്ച് കേരളത്തില്‍ അവതരിപ്പിക്കുമെന്നും . പി വി വൈദ്യലിംഗം അറിയിചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED NEWS

Leave a Reply