കാണിക്കവഞ്ചി കവര്‍ന്നു

Trivandrum

കുലശേഖരം: തിരുവട്ടാറിനടുത്ത് പാലാങ്കോണം ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ന്നു. വാര്‍ഷിക ഉത്സവം കഴിഞ്ഞ് ഞായറാഴ്ച നട തുറക്കാനിരിക്കെയാണ് ക്ഷേത്രത്തിന് പുറത്തുള്ള കാണിക്കവഞ്ചിയും നടവിളക്കിലെ മുകള്‍ഭാഗവും കവര്‍ന്നത്. തിരുവട്ടാര്‍ പോലീസ് അന്വേഷണം നടത്തി. ക്ഷേത്രത്തിന് അല്പംദൂരെ പണം കവര്‍ന്നനിലയില്‍ കാണിക്കവഞ്ചിയും വിളക്കിന്റെ ഭാഗവും കണ്ടെത്തി.

 

RELATED NEWS

Leave a Reply