ഗസ്റ്റ് ലക്ചറര്‍ ഒഴിവ്‌

Trivandrum

നെടുമങ്ങാട്: ഗവ കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഭിമുഖം 19ന് രാവിലെ 10.30ന്. ഫോണ്‍: 0472 2812287.

 

RELATED NEWS

Leave a Reply