പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Trivandrum

നെയ്യാറ്റിന്‍കര: പൂജാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണവും അവാര്‍ഡും വിതരണം ചെയ്തു. സഹകരണ ഓംബുഡ്‌സ്മാന്‍ എ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമവികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ലാല്‍ രഞ്ജന്‍, സപേശന്‍, വി.അനില്‍കുമാര്‍, രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

RELATED NEWS

Leave a Reply